വിജയന്‍ നെടുംചേരില്‍ കെസിസിഎന്‍എ കണ്‍വന്‍ഷന്‍ സെക്യൂരിറ്റി ചെയര്‍മാന്‍

kccna-convention-1
SHARE

ഹൂസ്റ്റണ്‍ ∙ ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്‍റെ സെക്യൂരിറ്റി കമ്മിറ്റിയുടെ ചെയര്‍മാനായി നാഷനല്‍ കമ്മിറ്റി അംഗം വിജയന്‍ നെടുംചേരിയിലിനെ തിരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായി നാലുദിവസം ആഘോഷിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും സെക്യൂരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി സെക്യൂരിറ്റി കമ്മറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരില്‍ അറിയിച്ചു.

kccna-convention-2

കണ്‍വന്‍ഷന്‍റെ സുഗമമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ നെടുംചേരിയില്‍ (281 701 2026), കോ-ചെയര്‍മാന്‍മാരായ ജോസ് ആനമലയില്‍ (773 849 3573), ജിജു മുട്ടത്തില്‍ (646 643 3945), ബിജു മുപ്രാപ്പള്ളിയില്‍ (845 300 2477), ഗ്ലിസ്റ്റണ്‍ ചോരത്ത് (210 772 8854), ഫിനു  തൂമ്പനാല്‍ (630 974 7383) എന്നിവരുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും സ്വീകരിക്കണമെന്ന് കെസിസിഎന്‍എ ലെയ്സണ്‍ ജോമോന്‍ ചെമ്മരപ്പള്ളിയില്‍ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA