ന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

nba-indian-indepence-day
SHARE

ന്യൂയോര്‍ക്ക്∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസ്സോസിയേഷൻ ഭാരതത്തിന്റെ 75-ാം  സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  ആസ്ഥാന മന്ദിരത്തിൽ ഒത്തുചേർന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്സ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, വൈസ് പ്രസിഡന്റ് ശശി പിള്ള എന്നിവരുടെ   നേതൃത്വത്തിൽ ജന്മനാടിന്റെ പതാക ഉയർത്തിക്കൊണ്ട് ജന്മഭൂമിയോടുള്ള ആദരവും അഭിമാനവും ഉയർത്തിക്കാട്ടി.  ഭാരതീയർ എവിടെ പോയി വസിച്ചാലും മാതൃരാജ്യത്തിന്റെ മഹനീയത മറന്നുപോകാതിരിക്കണമെന്ന് പ്രസിഡന്റ് ഉദ്ബോധിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA