ADVERTISEMENT

ഡാലസ് ∙ കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.ടി മത്തായിയുടെ ഭാര്യ മോളിക്കുട്ടിയുടെ (72– കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ റിട്ട. അധ്യാപിക) ഭൗതിക ശരീരം ഈസ്റ്റ് ഗേറ്റ് ഫ്യൂണറൽ ഹോമിൽ (12973 LBJ Freeway, Garland 75041) 29 ന് വ്യാഴാഴ്ച 4 മുതൽ 8 വരെയും, 30 ന് വെള്ളിയാഴ്ച 1 മുതൽ 5 വരെയും പൊതുദർശനത്തിന് വയ്ക്കും.

സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 1ന് ശനിയാഴ്ച രാവിലെ 9.30  മുതൽ 12 വരെ ഐപിസി ടാബർനാക്കിൾ സഭയിൽ (9121 ഫെർഗൂസൺ റോഡ്, ഡാലസ്, ടെക്സസ് 75228) ആരംഭിക്കുന്നതും തുടർന്ന് 12.30 ന് ലേക്‌വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) സംസ്കരിക്കുന്നതുമാണ്. ലൈവ് സ്ട്രീം ലിങ്ക്: Goodnewslive & Powervision

മക്കൾ: പ്രിയ വെസ്‌ലി ഡാലസ്, പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്‌ലി മാത്യു ഡാലസ്  (ഗുഡ്‌ന്യൂസ് - പവ്വർ വിഷൻ), പാസ്റ്റർ തേജസ് തോമസ് ഒക്‌ലഹോമ, ജിബു വർഗീസ് അബുദാബി.

വാർത്ത ∙ നിബു വെള്ളവന്താനം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com