സാറാ ഓമന മാത്യു ഡാലസിൽ അന്തരിച്ചു

sara-omana
SHARE

ഡാലസ് ∙ അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ.ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളജ് മുൻ അധ്യാപകൻ) ഭാര്യ സാറാ ഓമന മാത്യു (83) ഡാലസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്.

മക്കൾ: റീന എബ്രഹാം (ലോങ്ങ് ഐലൻഡ്), സുനിൽ മാത്യു (ഒക്‌ലഹോമ), റോഷൻ മാത്യു (ഡാലസ്), ആൻ മാത്യു (വാഷിങ്ടൻ ഡിസി). മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്‌ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു. കൊച്ചുമക്കൾ: ജെയ്‌സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്.

പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസ്  കാരോൾട്ടൻ മാർത്തോമ്മ  ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) . തുടർന്ന് സംസ്കാര  ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരം.

 

വാർത്ത ∙ ഷാജീ രാമപുരം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS