ADVERTISEMENT

സൗത്ത് ഫ്ലോറിഡ ∙ തീക്കോയി പുതനപ്രകുന്നേല്‍ പരേതനായ പി.ജെ. കുരുവിളയുടെ ഭാര്യ മേരി കുര്യാക്കോസ് ഡിസംബര്‍ ഒന്നിന് ഫ്ലോറിഡയില്‍ അന്തരിച്ചു. ഇളങ്ങോയി ഹോളിക്രോസ് പട്ടടി ഇടവകാംഗമായ പരേത പള്ളിവാതുക്കല്‍ കല്ലൂര്‍ കുടുംബാംഗമാണ്.

മക്കള്‍: ജോ കുരുവിള, പരേതനായ ഏബ്രഹാം കുരുവിള, ഡേവിഡ് കുരുവിള, ബീന ബിജോയ്, ഷൈനി തോമസ്, ആഷാ ജോര്‍ജ്, ഡെല്ലാ മാത്യു ജോര്‍ജ്.

മരുമക്കള്‍: മേരിക്കുട്ടി ദേവസ്യ ജോസഫ്, ജോളി ഏബ്രഹാം, ജാക്വിലിന്‍ ഡേവിഡ്, ബിജോയി ഏബ്രഹാം, ജോര്‍ജ് തോമസ്, പോളി ജോര്‍ജ്, സജി മാത്യു ജോണ്‍.

കൊച്ചുമക്കള്‍: ജയ്മി & സിറില്‍ നെടുമ്പറമ്പില്‍, ജാസ്മിന്‍, ജോ ജൂണിയര്‍, മായാ, ആഷ്‌ലി, അഞ്ജലി, ബോബിന്‍, വെറോനിക്ക, ജോണ്‍, റോബിൻ, റിയ, ഡേവിസ്, ഡാനിയേല്‍, ഡെന്നീസ്, ദിയ, ഡോണ്‍.

പൊതുദർശനം: ഡിസംബർ 8 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് (201 N University Dr Coral Springs, FL 33071)

സംസ്കാര ശുശ്രൂഷ: ഡിസംബർ 10 ശനിയാഴ്ച  ഉച്ചയ്ക്ക് 12 ന്. ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് (201 N University Dr Coral Springs, FL 33071)

തുടർന്ന് 2.30 ന് സംസ്‌കാരം: ഔവർ ലേഡി ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിൽ (1500 S State Rd 7, North Lauderdale, FL 33068)

വിവരങ്ങൾക്ക്: ജോ കുരുവിള :954-478-5071, മേരി ജോസഫ്: 954 536 3121

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com