ADVERTISEMENT

ഡാലസ് ∙ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാലസില്‍ ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ  ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ കോൺസൽ ജനറൽ ഓഫ് ഇന്ത്യ, ടെക്സസ് സ്റ്റേറ്റ് പ്രതിനി‍ധി, ഗാർലൻഡ് സിറ്റി മേയർ, ഇർവിങ് സിറ്റി മേയർ എന്നിവർ പങ്കെടുത്തു. എണ്ണൂറോളം കലാകാരൻമാരും കലാകാരികളും ചേർന്നൊരുക്കിയ 65 ഇനം പരിപാടികളും അരങ്ങേറി.

republic-day-celebrated-in-dallas3

 

republic-day-celebrated-in-dallas

നോർത്ത് ടെക്സസിലെ വിവിധ സിറ്റികളിൽ നിന്നായി ആയിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തതായി സെക്രട്ടറി ജസ്റ്റിൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com