ന്യൂയോർക്ക് ∙ നടി സിൻഡി വില്യംസ് അന്തരിച്ചു. 75 വയസ്സായിരുന്നു. 1970 കളിലും 1980 കളിലും അമേരിക്കയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായിരുന്നു സിണ്ടി.
Also read : കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം
'ലാവേൺ ആൻഡ് ഷെർലി' എന്ന പരിപാടിയിലൂടെയാണ് സിൻഡി പ്രശസ്തയായത്. 'ഞങ്ങളുടെ ദയയുള്ള, ഉല്ലാസഭരിതയായ അമ്മ, സിൻഡി വില്യംസിന്റെ വിയോഗം ഞങ്ങൾക്ക് ദു:ഖം സമ്മാനിച്ചു' എന്ന് ഇവരുടെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
English Summary : 'Laverne & Shirley' actor Cindy Williams dies at 75