തോമസ് പള്ളിക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു

thomas-obit
SHARE

ഹൂസ്റ്റണ്‍ ∙ തോമസ് പള്ളിക്കൽ (79- തമ്പി) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ മാർട്ടിൻ, അഞ്ജു (മെറി ഫിലിപ്പ്). മരണാനന്തര ശുശ്രൂഷകളും പൊതുദർശനവും ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ ഞായറാഴ്ച  വൈകിട്ട് 4  മുതൽ 9 വരെ. തിങ്കളാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം 1 മണിക്ക് വൈസ്റ്റൈമറിൽ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കരം നടക്കും.

വാർത്ത ∙ ചാർളി വി. പടനിലം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS