വേൾഡ് മലയാളി കൗൺസിൽ ഓസ്റ്റിൻ പ്രൊവിൻസ് അഡ്‌ഹോക് കമ്മിറ്റി

wmc-austin-adhoc-comte
SHARE

ന്യൂജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ ഓസ്റ്റിൻ സിറ്റിയിൽ പ്രൊവിൻസ് രൂപീകരിച്ചതായി റീജിയൻ കോഓർഡിനേറ്റർ സുധീർ നമ്പ്യാർ, പ്രസിഡന്റ് എൽദോ പീറ്റർ ഫിലിപ്പ് മാരേട്ട്, മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂഡ്, ജോസ് ആറ്റുപുറം, കുരിയൻ സഖറിയ, ഉഷ ജോർജ്, മാത്യൂസ് എബ്രഹാം, അലക്സ് യോഹന്നാൻ എന്നിവർ അറിയിച്ചു. 

ചെയർമാൻ: ജിബി പാറക്കൽ, പ്രസിഡന്റ്: ദർശന മനയത്ത്, ജനറൽ സെക്രട്ടറി: ദിവ്യ വാരിയർ, ട്രഷറർ: ശരത് എടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യുവിന്റെ ഓസ്റ്റിൻ സന്ദർശനത്തോടെയാണ് പ്രൊവിൻസ് രൂപീകരണം സാധ്യമായത്.  

wmc-austin-adhoc-comte-2

മഹേഷ് നായർ, കൃഷ്ണ എടത്തിൽ, പ്രീതി പിണയാടത്ത്, രോഷൻ രാജൻ എന്നിവർ താത്കാലികമായി അഡ്വൈസറി കമ്മിറ്റിയിൽ പ്രവർത്തിക്കും. പ്രഫ. ദർശന സ്വാഗതവും ജിമ്മി കുളങ്ങര നന്ദിയും പ്രകാശിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള അനുമോദനങ്ങൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS