ADVERTISEMENT
കേംബ്രിജ് ∙ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (ജിആർഎംഎ) പ്രസിഡന്റായി രാജീവ് പിള്ളയും സെക്രട്ടറിയായി സുധീപ് ജോസഫും ട്രഷററായി റയീസ് നിഷാദും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: സെൽബി സെബാസ്റ്യൻ (വൈസ് പ്രസിഡന്റ്), കീർത്തിക് പ്രേം കുമാർ, അലൻ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), ഷൈനി മാത്യൂസ് (ജോയിന്റ് ട്രഷറർ).  അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പാക്കുനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com