ന്യൂയോർക്ക് ∙സാലി കുട്ടി വർഗീസ് (63) ന്യൂയോർക്കിൽ അന്തരിച്ചു .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ ഭാര്യയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ്. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്.
മക്കൾ: നിസ വർഗീസ്, നീത വർഗീസ്, നിധിൻ വർഗീസ്. മരുമക്കൾ: ചെറിഷ് ജെയിംസ് (ന്യൂയോർക്ക്), സെബിൻ രാജ് (ന്യൂയോർക്ക്), അന്ന നിഥിൻ (ഹൂസ്റ്റൺ )
പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച. സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക്ക്
തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്
കൂടുതൽ വിവരങ്ങൾക്ക്
ചെറിഷ് ജെയിംസ് ന്യൂയോർക്ക് -601 993 1504
വാർത്ത ∙ പി പി ചെറിയാൻ