ADVERTISEMENT

ടൊറന്റോ∙ റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് പനോരമ ഇന്ത്യ ഒരുക്കിയ ഫോക്ഡാൻസ് മൽസരത്തിൽ കേരള ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. എസ്ജി എക്സ്പ്രഷൻസ് നൃത്തസംഘമാണ്  കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിരകളി അവതരിപ്പിച്ചത്. 

Canada-Thiruvathira-1

 

ആശ രാജൻ, ദീപ്തി ഉണ്ണി, ലേഖ ബാലു, മരിയ പ്രവീൺ, രശ്മി വിനോദ്, സുജാത ഗണേശ്, സുമിത നിതൻ, സിന്ധു രാജൻ, സുനിത വാസുദേവൻ, വൃന്ദ കണ്ടൻചാത്ത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

 

മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച നൃത്യ പാലറ്റ് ഒന്നാം സ്ഥാനവും ഗുജറാത്തിനെ പ്രതിനിധീകരിച്ച ഓംകാര അക്കാദമി ഓഫ് ഡാൻസ് രണ്ടാം സ്ഥാനവും നേടി. കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ, പനോരമ ഇന്ത്യ ചെയർ വൈദേഹി ഭഗത് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com