ADVERTISEMENT

ഡാലസ്/എടത്വ ∙ ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ്  81 അന്തരിച്ചു.  ഭർത്താവ് പരേതനായ പി .വി.വർഗീസ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജിന്റെ ഭാര്യാ മാതാവാണ്. മക്കൾ  ഷീല, ഷൈനി, ഡോ. അഞ്ജു (എല്ലാവരും ഡാലസ്),  പരേതനായ ബിജു വർഗീസ് 

 

മറ്റു മരുമക്കൾ :ജോസ്, അനിൽ, ബീന ബിജു വർഗീസ് (എടത്വ). കൊച്ചുമക്കൾ :ഡോ :ക്രിസ്റ്റി ,കെവിൻ ,ഡോ:ബ്രാൻ ,ഡോ ക്രിസ്റ്റീന , ഡോ:അലീഷ്യ, ബനീറ്റ ,ക്രിസ്റ്റ ,ഡെറിക് ,റ്റാനിയ, പോൾ 

 

സംസ്കാരം മാർച്ച് 24 വെള്ളിയാഴ്ച 10. 30 ന് സ്വവസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ. 

കൂടുതൽ വിവരങ്ങൾക്ക് ബിജിലി ജോർജ് ഡാലസ് 214 794 2646

വാർത്ത ∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com