ജോസ് കിഴക്കേകാട്ടിൽ അന്തരിച്ചു

jose-obituary
SHARE

ന്യൂയോർക്ക്∙ ജോസ് കിഴക്കേകാട്ടിൽ (77)  റോക്ക്‌ലാൻഡിൽ അന്തരിച്ചു.  കൈപ്പുഴ  സ്വദേശിയാണ് 

ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ)

മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ 

കൊച്ചുമക്കൾ:  ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി

സഹോദരങ്ങളിൽ  ഏലിക്കുട്ടി പള്ളിചെറയിൽ - കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ - കൈപ്പുഴ;  

ത്രേസ്യാമ്മ പുന്നൻ വടകര -അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ് എന്നിവർ നേരത്തെ അന്തരിച്ചു.  മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ- കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ  - റോക്ക്‌ലാൻഡ്, ന്യൂയോർക്ക്  

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച   5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927 

സംസ്കാരശുശ്രുഷ:   മാർച്ച് 27- 9 മുതൽ 10 വരെ പൊതുദർശനം; 10 മണി വി. കുർബാന: തിങ്കളാഴ്ച സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്. തുടർന്ന് സംസ്കാരം മൗണ്ട് റിപ്പോസ് സെമിത്തേരിയിലെ  സെന്റ്  മേരിസ് ക്നാനായ കാത്തലിക് ഗാർഡൻ ഓഫ് ഹോപ്പ്, US-9W & US-202, Haverstraw, NY 10927. 

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA