ഐപിസി സൗത്ത് ഈസ്റ്റ് റീജിൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ipc south
SHARE

ഫ്ളോറിഡ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിൻ യുവജന സംഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു. സിബി എബ്രഹാം (പ്രസിഡന്റ്), ഷോൺ എം കുരുവിള (വൈസ് പ്രസിഡന്റ്), റിജോ രാജു (സെക്രട്ടറി), ജയ്സിൽ കൊടുന്തറ (ട്രഷറർ), സാം ജോസഫ് (സൺഡേ സ്കൂൾ ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ

പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ എ.സി. ഉമ്മൻ, പാസ്റ്റർ റോയി വാകത്താനം, നിബു വെള്ളവന്താനം, എബ്രഹാം തോമസ് എന്നിവർ റീജിൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിനിലുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS