ADVERTISEMENT

ഫിലഡൽഫിയ ∙ ഡോ. ഷിബു സാമൂവേൽ ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി) ബൈനിയൽ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഹോം കെയർ ബിസിനസ് രംഗത്തെ ഡാലസിലെ നിറസാന്നിധ്യമാണ് അദ്ദേഹം.

വേൾഡ് മലയാളി കൗൺസിൽ ഡാലസിന്റെ ചെയർമാൻ കൂടിയായ ഡോ. ഷിബു ഷാമുവേൽ തന്റെ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അശരണരായ  ആളുകളെ സഹായിക്കുന്നതിന് നൽകുന്നു. അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന കോൺഫറൻസിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com