പമ്പ 56 ഇന്റർനാഷനൽ ടൂ൪ണമെന്റ് ജൂൺ 24 നു ഫിലഡൽഫിയയിൽ

PAMPA-56
SHARE

ഫിലഡൽഫിയ ∙ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റി (പമ്പ)ന്റെ 56 ഇന്റർനാഷനൽ ടൂ൪ണമെന്റ് ജൂൺ 24 നു നടക്കും. (വേദി: Welsh road Philadelphia 19115). ഒന്നാം സമ്മാനം 1000 ഡോളർ, രണ്ടാം സമ്മാനം 750 ഡോളർ, മൂന്നാം സമ്മാനം 500 ഡോളർ, നാലാം സമ്മാനം 300 ഡോളർ കൂടാതെ ട്രോഫികളും സമ്മാനിക്കും. 

ഓൺലൈൻ റജിസ്റ്റർ ചെയ്യുന്നതിന് https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കുക. ഒരു ടീമിന് 300 ഡോളറാണ് റജിസ്ട്രേഷൻ ഫീസ്. പമ്പ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്. കൂടുതൽ വിവരങ്ങൾക്ക് പമ്പ പ്രസിഡന്റ് സുമോദ് നെല്ലിക്കാലയെ 267  322  8527 എന്ന നമ്പറിൽ ബന്ധപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA