കൊപ്പേൽ സെന്റ് അൽഫോൺസാ സിറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും

first-communion-st-alphonsa-church-coppell
SHARE

കൊപ്പേൽ ∙ കൊപ്പേൽ സെന്റ് അൽഫോൺസാ സിറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും നടന്നു. 41 കുട്ടികളിലാണ് ആദ്യ കുർബാന സ്വീകരിച്ചത്. ഷിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍. ജോയി ആലപ്പാട്ട് ശുശ്രൂഷകളിൽ മുഖ്യകാര്‍മികനായിരുന്നു. യൂത്ത്-ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷൻ ഡയറക്ടറുമായ ഫാ. പോൾ ചാലിശേരി, ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ ജെയിംസ് തലച്ചെല്ലൂർ,  ഫാ. സെൽജോ വെളിയന്നൂക്കാരൻ എന്നിവർ സഹകാരിമ്മികരായിരുന്നു. 

ആദ്യകുർബാന സ്വീകരണത്തിനും വിശ്വാസപരിശീലനത്തിനും സിസിഡി അധ്യാപകരായ പ്രെറ്റി ജോസ്, സോനാ റാഫി, ജോളി പെരിഞ്ചേരിമണ്ണിൽ, ഷിജോ ജോസഫ് (പ്രിൻസിപ്പൽ കോർഡിനേറ്റർ ), ലിസാ ജോം (അസി. കോർഡിനേറ്റർ) എന്നിവരും ഇടവക ട്രസ്റ്റിമാരായ പീറ്റർ തോമസ്, ഏബ്രഹാം പി മാത്യൂ, സാബു  സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ് തുടങ്ങിയവരും നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA