ADVERTISEMENT

കാൽഗറി∙ കാനഡയുടെ ചരിത്രത്തിലാദ്യമായി  കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍റെ  മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിന്‍റെ ഫൈനലിലേക്ക് നമ്മളുടെ പള്ളിക്കൂടം വിദ്യാർത്ഥിനി അൻവിത കൃഷ്ണനും അർഹയായി. വാൻകൂവറിൽ , ബർണാബിയിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ അമ്പലപ്പാട്ടിന്റെയും ,അമൃത കൃഷ്ണന്റെയും ഏക മകളാണ് അൻവിത. 

English Summary: Anvita Krishnan enters finals of Sugatajnali poetry competition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com