ADVERTISEMENT

ടെക്‌സസ്∙ ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന  അനുശോചനയോഗത്തിൽ  വികാരി ഫാ. ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു .ഇടവക ട്രസ്റ്റീ  ഷാജി വെട്ടിക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു .ബാബു ഇട്ടി മാനേജിങ് കമ്മിറ്റി മെമ്പർ അനുശോചന പ്രസംഗം നടത്തി. ഉമ്മൻചാണ്ടിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യോഗം സമാപിച്ചു .

 

 

English Summary: Irving St. George Orthodox Church mourns Oommen Chandy's death

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com