ADVERTISEMENT

ന്യൂജഴ്‌സി∙ സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകനും, വ്യത്യസ്തങ്ങളായ മത, രാഷ്ട്രീയ നിലപാടുകളിലൂടെ പ്രശസ്തനുമായ സ്വാമി സന്ദീപാനന്ദഗിരിയുമായി സംവദിക്കാൻ ന്യൂജഴ്‌സി വായനാക്കൂട്ടം ഒരവസരം ഒരുക്കുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും, പ്രതികൂലിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുത്ത് ചോദ്യങ്ങൾ ചോദിക്കാം. സമാധാനപൂർണമായ സംവാദങ്ങൾ വഴി പരസ്പരമുള്ള തെറ്റിദ്ധാരണകൾ തീർക്കാം.ഏവർക്കും സ്വാഗതം   സ്ഥലം : Hills Highland Clubhouse, 75 Hansom Rd, Basking Ridge, NJ 07920 സമയം : ഓഗസ്റ്റ് 27 ന് ഉച്ചകഴിഞ്ഞ് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് :ബോബി :609 686 9453 നസിർ :551358 4235 

 

 

 

English Summary: New Jersey Reading Group to host a debate with Sandeepanandagiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com