ADVERTISEMENT

സാൻഹൊസെയിൽ∙ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24ന് വൈകീട്ട് 6.30ന് സാൻഹൊസെയിൽ പൗരസ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ സാൻഹൊസെ സന്ദർശിക്കുന്നത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന വൺ ഡോളർ റെവല്യൂഷൻ യുഎസ്എ, വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന, ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുക്തമായാണ് സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ സ്വീകരണം ഒരുക്കുന്നത്. 

 

സെപ്റ്റംബർ 23 മുതൽ 26 വരെ ഫാ.ചിറമേൽ സാൻഹൊസെയിൽ ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:

Geetha George: 510 709 5977 Sheeba Gipson: 408 315 9987 Lebon Mathew: 510 378 9457  Sunil Varghese: 510 495 4778  Prince Nechikkat: 408 829 9779 Manju Abraham : 408 569 0749

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com