ADVERTISEMENT

ഹൂസ്റ്റണ്‍∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവസംരംഭക പുരസ്‌ക്കാരത്തിന് കോട്ടയം ലക്ഷ്മി സില്‍ക്‌സ് ഉടമ രാജേഷ് അര്‍ഹനായി. ഹൂസ്റ്റണില്‍ നടന്ന ചടങ്ങില്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആര്‍ മാധവന്‍  പുരസ്‌ക്കാരം സമ്മാനിച്ചു.  കുമ്മനം രാജശേഖരന്‍, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, ദേവനന്ദന, ദിവ്യാഉണ്ണി , രജ്ഞിത് പിള്ള, അനില്‍ ആറന്മുള എന്നിവര്‍ സന്നിഹിതരായിരുന്നു. കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള അധ്യക്ഷം വഹിച്ചു.

English Summary:

KHNA felicitated Rajesh with the Young Entrepreneur Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com