ശോശാമ്മ സ്കറിയയുടെ മൃതസംസ്‌കാരം നാളെ ഉച്ചയ്ക്ക്
Mail This Article
×
ഡാലസ്∙ ശോശാമ്മ സ്കറിയാ (മോളി -79) യുടെ മൃതസംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ നടക്കും.
സർവീസ് ആൻഡ് വിസിറ്റേഷൻ:
ഇന്ന് വൈകിട്ട് 6 മണി മുതൽ 9 വരെ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച്: (1002 BARNES BRIDGE ROAD, MESQUITE TX.75150) ശവ സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച 9 മണി മുതൽ 11:30 വരെ സെന്റ്പോൾസ് മാർത്തോമാ ചർച്ചിൽ വെച്ചും,
സംസ്‌കാരം 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ( 400 SOUTH FREEPORT PARKWAY, COPPELL, TX 75019) വെച്ചും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: K S MATHEW:972 672 3151
PHIL MATHEW: 214 394 2380
English Summary:
Shoshamma Skaria's cremation tomorrow afternoon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.