ബേബി പാപ്പി മുണ്ടുതോട്ടിൽ അന്തരിച്ചു

Mail This Article
×
ഹൂസ്റ്റൺ ∙ അടൂർ കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി ഈ മാസം ഏഴിന് ഹൂസ്റ്റണിൽ അന്തരിച്ചു. ഹൂസ്റ്റണ്‍ സ്റ്റാഫ്‌ഫോർഡിലുള്ള ഇമ്മാനുവൽ പെന്തക്കോസ്ത് ചർച് അംഗമാണ് പരേതൻ.പരേതരായ ചാക്കോ പാപ്പി, റേച്ചൽ പാപ്പി എന്നിവരാണ് മാതാപിതാക്കൾ.
സംസ്കാരം നാളെ രാവിലെ 9നും ഇമ്മാനുവേൽ പെന്തക്കോസ്ത് ചർച്ചിൽ നടക്കും ( 437 Murphy Rd, Stafford, TX 77477) ഭാര്യ ജോളി എബ്രഹാം. മക്കൾ ജാൻസി ബെന്നി ( കാനഡ) , ആൻസി ഷൈജു (ഹ്യൂസ്റ്റൺ ). മരുമക്കൾ ബെന്നി വി പാപ്പച്ചൻ, ജേക്കബ് ശാമുവേൽ . കൊച്ചുമക്കൾ : ജെനീറ്റ ബെന്നി , അലെക്സിയ ജേക്കബ് , അമീലിയ ജേക്കബ്
സഹോദരങ്ങൾ: കുഞ്ഞുമോൻ (കടമ്പനാട് ) പരേതനായ തങ്കച്ചൻ , ബാബു പാപ്പി, റോയ് പാപ്പി (ഫിലഡൽഫിയ )
livestreaming available @ https://www.youtube.com/adonaimedia
English Summary:
Munduthottil Baby Pappi Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.