ADVERTISEMENT

ന്യൂയോർക്ക് ∙ റിയാലിറ്റി ടിവി താരം ജൂൺ ഷാനന്റെ മൂത്ത മകൾ അന്ന കാർഡ്‌വെൽ ശനിയാഴ്ച അന്തരിച്ചു. 29 വയസ്സായിരുന്നു. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാനൻ മകളുടെ മരണവാർത്ത സ്ഥിരീകരിച്ചു. "അന്ന ഇനി ഞങ്ങളോടൊപ്പമില്ലെന്ന് അറിയിക്കുന്നു." 

കഴിഞ്ഞ വർഷം അന്നയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അന്നയുടെ മരണത്തിന് ഒരു ദിവസം മുമ്പ്, ഷാനൻ ഇൻസ്റ്റാഗ്രാമിൽ പ്രാർഥിക്കണമെന്ന്  അഭ്യർഥിച്ച് പോസ്റ്റിട്ടിരുന്നു.

English Summary:

Anna Cardwell Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com