ADVERTISEMENT

ഡാലസ് ∙ ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്‌സസിലെ മിക സ്‌കൂളുകൾക്കും തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. ഡാലസ് ഐഎസ്​ഡി,ഗാർലൻഡ്  ഐഎസ്​ഡി ഉൾപ്പെടെ നിരവധി സ്‌കൂളുകൾക്ക് ചൊവ്വാഴ്ചയും അവധിയായിരിക്കുമാണ് അധികൃതർ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാത്രി താപനില കുറഞ്ഞതിനെ തുടർന്ന് റോഡിൽ വീണ്ടും മഞ്ഞുമൂടുമെന്നു പ്രതീക്ഷിക്കുന്നു.

അവധി ലഭിച്ച സ്‌കൂളുകളുടെ പട്ടിക

ആർലിംഗ്ടൺ ഐഎസ്​ഡി

കരോൾട്ടൺ-ഫാർമേഴ്സ് ബ്രാഞ്ച് ഐഎസ്​ഡി

ക്രാൻഡൽ ഐഎസ്​ഡി

ക്രോളി ഐഎസ്​ഡി

ഡാലസ് ഐഎസ്​ഡി

ഡാലസ് കോളേജ്

ഡിസോട്ട  ഐഎസ്​ഡി

എവർമാൻ ഐഎസ്​ഡി

ഫോർണി ഐഎസ്​ഡി

ഫോർട്ട് വർത്ത് ഐഎസ്​ഡി

ഗാർലൻഡ് ഐഎസ്​ഡി

ഗ്രാൻഡ് പ്രേരി ഐഎസ്​ഡി

ഹൈലാൻഡ് പാർക്ക് ഐഎസ്​ഡി

ഇർവിംഗ് ഐഎസ്​ഡി

കോഫ്മാൻ ഐഎസ്​ഡി

കെല്ലർ ഐഎസ്​ഡി

കെമ്പ് ഐഎസ്​ഡി

കെന്നഡേൽ ഐഎസ്​ഡി

ലങ്കാസ്റ്റർ ഐഎസ്​ഡി

മബാങ്ക് ഐഎസ്​ഡി

മാൻസ്ഫീൽഡ് ഐഎസ്​ഡി

മെസ്ക്വിറ്റ് ഐഎസ്​ഡി

റിച്ചാർഡ്സൺ ഐഎസ്​ഡി

ഫോർട്ട് വർത്തിലെ ടെമ്പിൾ ക്രിസ്ത്യൻ സ്കൂൾ

ടെറൽ ഐഎസ്​ഡി

ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി

വൈറ്റ് സെറ്റിൽമെന്റ് ഐഎസ്​ഡി

English Summary:

Adverse Winter Weather Forced the Closure of Schools Across North Texas on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com