ADVERTISEMENT

കാൽഗറി ∙ കാൽഗറി സെന്റ് തോമസ് മാർ തോമസ് പള്ളിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന "ഹെവൻലി ഹാർമണി" എന്ന സംഗീത പരിപാടി കാൽഗറിയിൽ.  ഈ മാസം 28ന് സൗത്ത് ഈസ്റ്റ് കാൽഗറിയിലെ സൗതവ്യൂ അലയൻസ് ചർച്ച് ഹാളിൽ വെച്ച് സംഗീതവിരുന്നു നടത്തപ്പെടും.

പരിപാടിക്ക് വേണ്ടിയുള്ള  ടിക്കറ്റ് വിതരണം ഈ മാസം 28ന് കാൽഗറിയിൽ ആരംഭിക്കും. ഈ പരിപാടി വൻ വിജയമാക്കുവാൻ വേണ്ടി  എല്ലാവരുടെയും സഹായ സഹകരണം  ഭാരവാഹികൾ സാദരം അഭ്യർത്ഥിക്കുന്നു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പ് അവസരങ്ങൾക്കും ദയവായി ബന്ധപ്പെടുക: - റവ. ജോജി ജേക്കബ് - 403 325 1010 - ജോസഫ് ചാക്കോ (ജോ) - 403 529 7361 - സന്ദീപ് സാം അലക്സാണ്ടർ - 403 891 5194.

(വാർത്ത ∙ ജോസഫ് ജോൺ കാൽഗറി)

English Summary:

Evening of Music by Stephen Devassy and the Solid Band in Calgary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com