ADVERTISEMENT

ഓക്‌ലഹോമ ∙ രതിചിത്ര നടി ജെസ്സി ജെയ്നെയും (43) കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറെയും ഓക്‌ലഹോമയിലെ മൂറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എക്കാലത്തെയും  ചെലവേറിയ അഡൾട്ട് ഫിലിമായി പരിഗണിക്കപ്പെടുന്ന 'പൈറേറ്റ്സ്' എന്ന അഡൾട്ട് മൂവി ഫ്രാഞ്ചൈസിയിൽ ജെസ്സി ജെയ്ൻ അഭിനയിച്ചിരുന്നു. 2004 ലെ ‘സ്റ്റാർസ്‌കി & ഹച്ച്’ റീമേക്കിൽ പ്രത്യക്ഷപ്പെട്ട താരം എച്ച്‌ബി‌ഒ സീരീസായ ‘എൻറേജിന്‍റെ’ എപ്പിസോഡിലും ജെസ്സി അഭിനിയിച്ചിട്ടുണ്ട്.

പൊലീസ് മൂറിലെ വീട്ടിലെത്തി പരിശോധ നടത്തുകയാണ്.  അതേസമയം, മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെഡിക്കൽ എക്സാമിനർമാർ. 

English Summary:

Senior Movie Star Jesse Jane and her Boyfriend Found Dead in their Oklahoma Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com