ADVERTISEMENT

ഡാലസ് ∙ ഇർവിങിൽ പൊലീസ് പിന്തുടരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെ ഡാലസ് ഡൗണ്ടൗണിനടുത്തുള്ള ഇന്‍റർസ്റ്റേറ്റ് 35 ഇ റാമ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഉദ്യോഗസ്ഥർ പിന്തുടരുന്ന വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. 

അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മോഷ്ടിച്ച വാഹനമാണെന്ന സംശയിച്ചാണ് പൊലീസ് ഇവരെ പിന്തുടർന്നത്. അമിതവേഗതയിൽ സഞ്ചരിച്ച  വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റാമ്പിൽ  ഇടിക്കുന്നതുവരെ പൊലീസ് ഇവരെ പിന്തടുർന്നു. പകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

English Summary:

Four People Died in an Accident Involving the Thieve's Vehicle being Chased by the Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com