ക്‌നാനായ റീജനൽ പുൽക്കൂട് നിർമാണ മത്സര വിജയികൾ

Mail This Article
×
ഷിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗ് 'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' എന്ന പേരിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു. ഇസബെൽ വേലികെട്ടേൽ & ഫാമിലി (കാലിഫോർണിയ സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, റയാൻ കിടാരത്തിൽ & ഫാമിലി (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, അൽഫോൻസ് താന്നിച്ചുവട്ടിൽ & ഫാമിലി (ടെക്സാസ് ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) മൂന്നാം സ്ഥാനവും നേടി.
(വാർത്ത ∙ സിജോയ് പറപ്പള്ളിൽ )
English Summary:
Canaan Regional Crib Competition Winners
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.