ADVERTISEMENT

ഡാലസ് ∙ ഡാലസ് എടി ആൻഡ് ടി സ്റ്റേഡിയം 2026 ലോകകപ്പ് ടൂർണമെന്‍റിൽ ഒമ്പത് മത്സരങ്ങൾക്ക് വേദിയാകും. 2026 ലോകകപ്പ് ടൂർണമെന്‍റിൽ മൊത്തം 104 മത്സരങ്ങളാനുള്ളത്.  ഒരു സെമി ഫൈനൽ മത്സരം ഉൾപ്പെടെയാണ് ഡാലസ് എടി ആൻഡ് ടി സ്റ്റേഡിയത്തിൽ  ഒമ്പത് മത്സരങ്ങൾ നടക്കുക. ടെക്സസിലെ ആർലിംഗ്ടണിലുള്ള സ്റ്റേഡിയത്തിലും ഒരു സെമി ഉൾപ്പെടെ  നിരവധി മത്സരങ്ങൾ നടക്കും. ഫൈനൽ നടക്കുക മെറ്റ്‌ലൈഫിലാണ് 

fifa-world-cup1
English Summary:

FIFA: 2026 World Cup in Dallas - AT&T Stadium gets 9 matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com