ജോസഫ് ടി. ആന്റണി ഡാലസിൽ അന്തരിച്ചു
Mail This Article
ഡാലസ് ∙ തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി. ആന്റണി(80) ഫ്രിസ്കോയിൽ (ഡാലസ്) അന്തരിച്ചു. ഗാർലാൻഡ് സെന്റ് തോമസ് സുറോ മലബാർ ചർച്ച അംഗമാണ്. 1963 മുതൽ 15 വർഷം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ സാറാമ്മ ജോസഫ്. മക്കൾ : ഷാന്റി ജോജോ-ജോജോ തോമസ് കാഞ്ഞിരക്കാട്, ഷിജോ ജോസഫ്-സ്വപ്ന ജോസഫ്.
പൊതുദർശനം : സെന്റ് തോമസ് സിറോ മലബാർ ചർച്ച്, റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088. സമയം ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ.
സംസ്കാര ശുശ്രുഷ സ്ഥലം : സെന്റ് തോമസ് സിറോ മലബാർ ചർച്ച്, റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088 ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ. തുടർന്നു റൗലറ്റ് സേക്രഡ് ഹാർട് സെമിത്തേരിയിൽ സംസ്കാരം.
കൂടുതൽ വിവരങ്ങൾക്ക് ജൊജൊ തോമസ് 407 401 2805. Live on provisiontv.in
വാർത്ത ∙ പി പി ചെറിയാൻ