ADVERTISEMENT

ബെർക്കിലി ഹൈറ്റ്സ്, ന്യൂ ജേഴ്‌സി, USA: ഏലിയാമ്മ മത്തായി പാലോലിൽ (95). റിട്ടയേർഡ് ടീച്ചർ. ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു. നൂറനാട്,  ഇടപ്പോൺ, പാലോലിൽ പരേതനായ പി.ജി. മത്തായിയുടെ ഭാര്യയാണ്. ഏലിയാമ്മ ദീർഘകാലം കേരളത്തിൽ ടീച്ചർ ആയിരുന്നു. ഹെഡ് മിസ്ട്രസ് ആയി വിരമിച്ച പരേത മാരാമൺ പുല്ലാവള്ളിൽ കുടുംബാംഗം ആണ്. മക്കൾ: സൂസൻ ബാബു (തിരുവനന്തപുരം), സൂസാനൊ (മേഴ്‌സി) തോമസ് (ന്യൂ ജേഴ്‌സി), ജോർജ് പി. മാത്യൂസ് (ബാബു) (ന്യൂ ജേഴ്‌സി). മരുമക്കൾ: ബാബു വർഗീസ് (തിരുവനന്തപുരം), എബ്രഹാം തോമസ് (ജോസ് വിളയിൽ) (ന്യൂ ജേഴ്‌സി), ഷേർലി ജോർജ് (ന്യൂ ജേഴ്‌സി)

കൊച്ചുമക്കൾ: ബിബിൻ ബാബു  H/o രേഷ്‌മ ബിബിൻ , Dr. ബബിന B. ഫിലിപ്പ് W/o റോഷിൻ ഫിലിപ്പ് , അനൂപ് ജോർജ് H/o Dr. ഗബ്രിയേല ജോർജ് ,  Dr. അല്ലൻ ജോർജ്,  ദിവ്യ തോമസ് (ഗ്രേറ്റ് ഗ്രാൻഡ്‌സൺ), ജുവാൻ ഫിലിപ്പ്

Memorial Services: 

The Mar Thoma Church of New Jersey. 

790 Route 10 West, Randolph, NJ, 07869

Monday, February 19, 4pm - 8pm

Funeral

The Mar Thoma Church of New Jersey

790 Route 10 West, Randolph, NJ, 07869

Tuesday, February 20, 9Am - 12pm

Interment

Gate of Heaven Cemetery

225 Ridgedale Avenue, East Hanover, NJ 07936

English Summary:

Palolil Native Died in New Jersey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com