ADVERTISEMENT

അലബാമ ∙ പ്രണയ ദിനത്തിൽ കാണാതായ അലബാമയിൽ നിന്നുള്ള കമിതാക്കളെ വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.  ക്രിസ്റ്റ്യൻ നോറിസ് (20)  ,കാമുകി ആഞ്ചെലിയ വെബ്‌സ്റ്ററെ(20)  എന്നിവരാണ് മരിച്ചത്.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു.  പ്രണയദിനത്തിൽ സിനിമയ്ക്ക് പോയപ്പോഴാണ് അവസാനമായി ഇരുവരെയും ജീവനോടെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Missing Couple Who Vanished On Valentine's Day Found Dead Inside Car.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com