ADVERTISEMENT

ഫ്ലോറിഡ ∙ സൗത്ത് വെസ്റ്റ് ഫ്ലോറിഡയിൽ നടന്ന പെരുമ്പാമ്പ് വേട്ടയ്ക്കിടെ  16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടി. ഒരു കനാലിന് സമീപം, സസ്യജാലങ്ങൾക്കിടയിൽ പെരുമ്പാമ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടു പിടികൂടുകയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ അഭിപ്രായത്തിൽ, പെൺ ബർമീസ് പെരുമ്പാമ്പുകൾ ആൺ പെരുമ്പാമ്പിനെക്കാൾ വലുതായി വളരുന്നു. മോസ്റ്റ് വാല്യൂബിൾ പൈത്തൺ (എംവിപി) എന്ന് അറിയപ്പെടുന്ന 12 അടി നീളമുള്ള റോണിൻ എന്ന പാമ്പിനെ ട്രാക്ക് ചെയ്താണ് സംഘം പെൺപാമ്പിനെ കണ്ടെത്തിയത്. ആറ് വർഷത്തിലേറെയായി ജീവശാസ്ത്രജ്ഞർ റോണിനെ നിരീക്ഷിക്കുകയായിരുന്നു.

English Summary:

Burmese Python Captured in Collier County.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com