ഓർമാ ഇന്റർനാഷനൽ പ്രസംഗ മത്സരത്തിന്റെ രണ്ടാം റൗണ്ട് ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യും
Mail This Article
×
ഫിലഡൽഫിയ/പാലാ ∙ ഓർമാ ഇന്റർനാഷണൽ സ്പീച് കോമ്പറ്റീഷൻ രണ്ടാം റൗണ്ട് ഭാരത മിസ്സൈൽ വനിത ഡോ. ടെസ്സി തോമസ് മാർച്ച് 23 ശനിയാഴ്ച്ച, ഇന്ത്യൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ് (ഓർമാ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ): 1- 412- 656-4853, എബി ജോസ് (ഓർമാ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി) 91-944-770-2117, ജോസ് ആറ്റുപുറം (ഓർമാ ഇന്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ): 1-267-231-4643, ഷാജീ അഗസ്റ്റിൻ ( ഓർമാ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി) : 91-944-730-2306, ജോർജ് നടവയൽ (ഓർമാ ഇന്റർനാഷണൽ പ്രസിഡന്റ് ) 1-215-494-6420.
English Summary:
ORMA International Speech Competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.