ഐപിസി സൗത്ത് ഈസ്റ്റ് റീജൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

Mail This Article
×
ഫ്ലോറിഡ ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജൻ സഹോദരി സമ്മേളനം ഏപ്രിൽ ആറിന് ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ ശ്രീലേഖ മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റർ ബീന മത്തായി അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്സി വർഗീസ്, റെയ്ച്ചൽ രാജു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
Meeting ID : 908 878 1848
Code: 2074
English Summary:
IPC South East Region sisters conference
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.