ADVERTISEMENT

വാഷിങ്ടൻ ∙ ഇസ്രയേലിന് പിന്തുണ നഷ്‌ടപ്പെടുകയാണെന്ന്  ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേൽ അധിനിവേശത്തെക്കുറിച്ചോ ഗാസയിലെ യുദ്ധാനന്തര സമാധാന പദ്ധതിയെക്കുറിച്ചോ ട്രംപ് നിശ്ശബ്ദത പാലിച്ചു. ഗാസയിലെ യുദ്ധം ഇസ്രയേൽ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഒരു ഇസ്രായേലി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 'ഇസ്രയേൽ അനുകൂല പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയായിരുന്നു ട്രംപ്. 

English Summary:

Trump warns Israel ‘losing support’ for Gaza war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com