ADVERTISEMENT

സൗത്ത് അമേരിക്ക ∙ ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫിസറെയും ഞായറാഴ്ച ഒരു വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിസെന്റെ മേയറും ഇടതുപക്ഷ സിറ്റിസൺ റെവല്യൂഷൻ പാർട്ടി അംഗവുമായ 27 കാരിയായ ബ്രിജിറ്റ് ഗാർസിയയെ അവരുടെ ഉപദേഷ്ടാവ് ജെയ്റോ ലൂറിനൊപ്പം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇക്വഡോർ പൊലീസ്  പറഞ്ഞു. വാഹനത്തിനുള്ളിൽ നിന്നാണ് വെടിയുതിർത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

English Summary:

Ecuador's Youngest Mayor, Brigitte Garcia, and her Adviser are Found Shot to Death Inside Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com