ADVERTISEMENT

ഡാലസ് ∙ ലോകമെങ്ങും നാളെ (വ്യാഴം) പെസഹാ ആചരിക്കുമ്പോൾ ഡാലസിലെ ഇർവിങ് സെന്റ് തോമസ് ക്നനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving, Tx 75062) വൈകിട്ട് 4.30 ന് മലങ്കര സുറിയാനി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്തയും, പ്രമുഖ ധ്യാനഗുരുവും ആയ ബിഷപ് സഖറിയാസ് മാർ ഫിലിക്സിനോസ് മെത്രാപ്പൊലീത്ത പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകി കാൽകഴുകൽ ശുശ്രുഷക്ക്‌ നേതൃത്വം നൽകും. ഈ ശുശ്രൂഷയിൽ പങ്കാളികൾ ആകുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി. റവ.മൂഴിയിൽ ചെറിയാൻ കോർ എപ്പിസ്കോപ്പ അറിയിച്ചു.

English Summary:

Feet Washing Ceremony at St Thomas Kananaya Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com