ന്യൂയോർക്ക് കേരളാ സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് അന്തരിച്ചു
Mail This Article
×
കോട്ടയം ∙ ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്‍റെ ഭാര്യ ശോശ ജോസഫ് (സാലി -77) ഇന്നലെ രാവിലെ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്‍റിഫിക് ഓഫിസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാന്‍റെ മകളാണ്. മക്കൾ: ബിന്ദു ഡേവിഡ് (ന്യൂയോർക്ക്), ബിനോ ജോസഫ് (ടെക്സസ്), ബോബി ജോസഫ് (ഓസ്ട്രേലിയ). മരുമക്കൾ: സിബി ഡേവിഡ് (ന്യൂയോർക്ക്), ബിന്ദു ജോസഫ് (ടെക്സസ്), സ്‌മിതാ ജോസഫ് (ഓസ്‌ട്രേലിയ). എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്. സംസ്കാരം പിന്നീട്.
English Summary:
(Obit News) Shosha Joseph
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.