ADVERTISEMENT

ഹൂസ്റ്റൺ ∙ തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം, ലിയോൺ എബ്രഹാം. മരുമക്കൾ: ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം. കൊച്ചുമക്കൾ: സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന.

പൊതുദർശനവും ശ്രുശൂഷയും: മാർച്ച് 29,  വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ - ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ മാർച്ച് 30, ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ - ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310 N.Main St, Pearland,  Tx. 77584) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
വെള്ളി: https://youtube.com/live/vNHlb1Wm_Cs?feature=share
ശനി: https://youtube.com/live/nUASnTN1k44?feature=share
കൂടുതൽ വിവരങ്ങൾക്ക്: സ്കറിയ ഏബ്രഹാം: 713 876 8705.

English Summary:

Thankamma Abraham Died in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com