ADVERTISEMENT

ഡാലസ് ∙ ജോസ് പടനിലം (63) ഡാലസിൽ അന്തരിച്ചു.കോട്ടയം മറിയപ്പിള്ളി പഠനിലത്തു തോപ്പിൽ ഇട്ടിവർഗീസിന്റെയും സുസമ്മയുടെയും മകനാണ്.  സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ അംഗമാണ്. ചർച്ച് കമ്മിറ്റിയിലും ചാപ്പൽ ബിൽഡിങ് കമ്മിറ്റിയിലും പ്രവർത്തിച്ചു. 

ഭാര്യ : സൂസൻ. മക്കൾ :ഡോണ, ക്രിസ്. മരുമകൻ:ജാക്ക് സഹാർചുക്ക്

വേക്ക് സർവീസ്: ഏപ്രിൽ 02 (ചൊവ്വാഴ്‌ച) സമയം 06 pm.

സ്ഥലം സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ

2707 ഡോവ് ക്രീക്ക് ലെയ്ൻ, കരോൾട്ടൺ Tx 75006

സംസ്കാരം :ഏപ്രിൽ 3 (ബുധൻ) 2024 സമയം: 2 pm മുതൽ 4.30 pm വരെ

സ്ഥലം :റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം 400 ഫ്രീപോർട്ട് പാർക്ക്വേ കോപ്പൽ, Tx 75019

വാർത്ത ∙ പി. പി. ചെറിയാൻ

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com