ADVERTISEMENT

മിസിസാഗ ∙ മഴവിൽ ഫ്രണ്ട്‌സ് ക്ലബ് കുട്ടികളുടെ ചിത്രരചനാ മത്സരം ഒരുക്കി. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് സമ്മാനിച്ചു.ക്ലബ് എക്സിക്യുട്ടീവ് കമ്മിറ്റി  നേതൃത്വം നൽകി.

വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർ: 
ജെകെ - ഗ്രേഡ് 1:  ദുവ അരീജ് എലമ്പിലക്കാട്ട്, ഫെലിക്സ് ടോം
∙ ഗ്രേഡ് 2-5: അദൈര കത്യാൽ, അവിയുക്ത് നായർ
∙ ഗ്രേഡ് 6 - 8: ശ്രേയസ് പ്രദീപ്, നക്ഷത്ര രഞ്ജിത് നായർ
∙ ഗ്രേഡ് 9-12: നന്ദിത സഞ്ജു, സിരി ചക്രിക പുളിഗോരു

English Summary:

Mazhavil Friends Drawing Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com