അഡ്വ. ജോർജ് വർഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു
Mail This Article
×
ഡാലസ്/സൗത്ത്പാമ്പാടി ∙ വാർമലവട്ടശേരിൽ പരേതനായ വി. ജി. ജോർജിന്‍റെ (റിട്ട. സെക്രട്ടറി, ഡി എസ് എസ് എ ബോർഡ്, കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ: ലൈല തോംസൺ (ഫ്ലോറിഡ), ഷൈല, ജോസഫ്, മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബെംഗളൂരു), അഡ്വ. ജോർജ് വർഗീസ് (ഡാലസ്). മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ), ജോസഫ് തോമസ് മംഗളാവു പറന്പിൽ (കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പുഷ്പ കാപ്പൻ (കോട്ടയം), ഡോ. ജയ്സി ജോർജ് (ഡാലസ്). സഹോദരി: പരേതയായ പ്രൊ: ഓമന അലക്സാണ്ടർ. സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15ന് ചമ്പക്കര സെന്‍റ് ജോസഫ്‌സ് പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ജോർജ് വർഗീസ് (ഡാലസ്). 1469 688 2065, 214 809 5490
English Summary:
Lilliamma George passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.