ADVERTISEMENT

ഡാലസ്  ∙ കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ  കെ. പി. ശാമുവേൽ(94) (റിട്ട.എഞ്ചിനീയർ കെഎസ്ആർടിസി) അന്തരിച്ചു. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വിഎംഎം ഹൈ സ്കൂൾ, വെണ്ടാർ) ഫിലിപ്പ് ശാമുവേൽ (റിട്ട.സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്) ജോൺ ശാമുവേൽ (ഡാലസ്) ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ). മരുമക്കൾ: സി.കെ. അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ്, ഷേർളി ശാമുവേൽ (ഡാലസ് ) ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന)

സംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും.
Live stream:www.youtube.com/stecimedia (from 8am onwards).
കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു ഡാലസ്  469  819  0605
(വാർത്ത ∙ എബി  മക്കപ്പുഴ)

English Summary:

K. P. Samuel Died in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com