ADVERTISEMENT

ഡാലസ്/തിരുവനന്തപുരം∙ കായംകുളം കൊച്ചാലുംമൂട് സ്വദേശിയായ കെ.കെ. മാത്യൂസ് (84) ഇന്ന് രാവിലെ അന്തരിച്ചു. സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി, ഡാലസ്) മുൻ സെക്രട്ടറി സിബി മാത്യൂസിന്‍റെ പിതാവാണ്. ഭാര്യ: ലീലാമ്മ മാത്യു (കല്ലൂപ്പാറ അടങ്ങാപുറം)

മക്കൾ:
സിബി മാത്യു - മറിയാമ്മ മാത്യു (ഡാലസ്)
എബി മാത്യു - മേരി മാത്യു (ചെന്നൈ)
സൂസൻ മാത്യു - ശ്രീനിവാസ് (തിരുവനന്തപുരം)
കൊച്ചുമക്കൾ: ശില്പ, ഈഥൻ, ക്രിസ്റ്റൺ, ആര്യൻ, അതിഥി‌.
കെ.കെ. മാത്യൂസിന്‍റെ പിതാവിന്‍റെ വിയോഗത്തിൽ സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു. സംസ്കാരം പിന്നീട് . കൂടുതൽ വിവരങ്ങൾക്ക്: സിബി മാത്യു: +1 469 734 7435

English Summary:

K. K Mathews Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com