ട്രംപ് കേസ് : ദേഹത്ത് തീ കൊളുത്തി പ്രതിഷേധം
Mail This Article
×
ന്യൂയോർക്ക് ∙ ബന്ധം രഹസ്യമാക്കിവയ്ക്കുന്നതിനു നടിക്കു പണം നൽകിയ കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്കു പുറത്ത് ഒരാൾ സ്വയം തീ കൊളുത്തി. കോടതിക്കു സമീപത്തെ പാർക്കിലേക്കു നീങ്ങിയ ഒരാൾ ഏതാനും ലഘുലേഖകൾ വലിച്ചെറിഞ്ഞശേഷം ദേഹത്തു നീ കൊളുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചശേഷം ഇയാളെ സ്ഥലത്തു നിന്നു മാറ്റി.
English Summary:
Donald Trump Case : Man set himself on fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.