ADVERTISEMENT

ഹാമിൽട്ടൺ: മലയാളി സമാജം (എച്ച്എംഎസ്) പ്രസിഡന്റായി സിജി ജോസഫും സെക്രട്ടറിയായി ജീന രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. സാബു ജോസഫാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: ജോജി ജേക്കബ് (വൈസ് പ്രസിഡന്റ്),  അരുൺ വളപ്പിൽ (ജോയിന്റ് സെക്രട്ടറി), സുനി ജേക്കബ് (ജോയിന്റ് ട്രഷറർ), തോമസ് കുര്യൻ (എസ്ക് ഒഫീഷ്യോ), ജോണി തോമസ് (ബിഒഡി), മനോജ് മാത്യു (മലയാളം സ്കൂൾ പ്രതിനിധി).

hamilton-samajam-new-leadership1

കമ്മിറ്റി അംഗങ്ങൾ: ബിജു ദേവസി, സോണി പൗലോസ്, അന്നമ്മ മാത്യു, ടിജോ അഗസ്റ്റിൻ, ഷെറിൻ ആന്റണി, ബിനി മരിയ, അനു അന്നമ്മ.

യൂത്ത് കമ്മിറ്റി ഭാരവാഹികൾ: ആഞ്ജലീന ചിറ്റലപ്പിള്ളി, മെൽവിന ബിനു (കോ-പ്രസിഡന്റുമാർ), അൽഫോൻസ ജോയ് (സെക്രട്ടറി), മേബൻ മനോജ് (ട്രഷറർ), ക്രിസ്റ്റീന വർഗീസ് (ചാരിറ്റി റെപ്രസന്റേറ്റീവ്), അലീഷ്യ കണ്ടത്തിൽ, ഓസ്റ്റിൻ പൗലോസ് (ഇവന്റ് കോ-ഓർഡിനേറ്റർമാർ).

English Summary:

New Leadership for Hamilton Samajam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com